ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി പുതുപ്പാടി സ്‌കൂള്‍ ഈ വര്‍ഷത്തെ എന്‍. എസ്. എസ്. സപ്തദിന ക്യാമ്പ് സ്വാതന്ത്യാമൃതം 2022 പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് അഷ്റഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഉഷ വിനോദ്, ഹെഡ് മാസ്റ്റര്‍ ശ്യാം കുമാര്‍ ഇ,ഹംസ. കെ. കെ, ആര്‍. കെ. ഷാഫി, ബിധു ബി, നസീം ബാനു, ജോര്‍ജ് വര്‍ഗീസ്, പി കെ. മജീദ്, നാസര്‍ കണലാട്, മുസ്തഫ അറഫ, ശശീന്ദ്രന്‍, ശ്രീജ പി.,റഷീദ് എം,സമീര്‍ പുതുപ്പാടി,മാസ്റ്റര്‍ ക്രിസ്റ്റി എം ജോസഫ്, ജിനി പി , ജസീന കെ എം, ഡോണ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍ മുജീബ് എ സ്വാഗതവും എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ മനോജ് സ്‌കറിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *