കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്നു വന്ന അബ്ദുള്‍ ബഷീര്‍ (36) കടത്തിയ 832 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണ്ണം വാങ്ങിക്കാന്‍ വന്ന രണ്ട് പേരും പൊലീസ് പിടിയിലായിട്ടുണ്ട്. അബ്ദുള്ള കുഞ്ഞി (30), മുഹമ്മദ് ജാഫര്‍(27) എന്നിവരാണ് പിടിയിലായത്.

സ്വര്‍ണ്ണക്കട്ടികള്‍ മെര്‍ക്കുറിയുമായി കലര്‍ത്തി വെള്ളി നിറത്തിലാണ് സ്വര്‍ണ്ണം കാണപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *