കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ വിംഗ് സംഘടിപ്പിച്ച ഓണാഘോഷം ശനിയാഴ്ച രാവിലെ 8 മണി മുതൽ വ്യാപാര ഭവനിൽ വെച്ച് പൂക്കള മത്സരം, വിവിധ കലാ കായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു ജനറൽ സെക്രട്ടറി പി.ജയശങ്കർ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു അഡ്വ . പി ടി എ റഹിം. എം എൽ എ ആഘോഷംഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ , സംഘടനാ സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി എൻ . വിനോദ് കുമാർ , സുനിൽ കണ്ണേറ, ടി സി സുമോദ്, എം പി മൂസ, സജീവൻ കിഴക്കയിൽ , ടി വി ഹാരീസ് , ഓ പി . ഹസ്സൻ കോയ , കെ കെ ജൗഹർ , മഹിത , നിമ്മി സജി, ആലീസ് , എൻ വി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.രവീന്ദ്രൻ മാസ്റ്റർ കുന്ദമംഗലം പൂക്കളങ്ങളുടെ വിധി നിർണ്ണയിച്ചു പൂക്കള മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ എം എൽ എ യും , വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജീവകാരുണ്യ പ്രവർത്തനമായ രക്ത ദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പറും , കലാ കായിക മത്സര വിജയി കൾക്കുള്ള സമമാനം സംസ്ഥാന സെക്രട്ടറിയും നിർവ്വഹിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
