തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി 8 വയസുകാരന്‍ മരിച്ചു.മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. രാവിലെ 8.30 ഓടെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. മെമു ട്രെയിനാണ് തട്ടിയത്.കൂടെ ഉണ്ടായിരുന്ന ജേഷ്ഠൻ അത്ഭുതകരമായി രക്ഷപ്പെട്ടു.റിസ് വാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *