പത്തനംതിട്ട: വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ പോത്തിനെ കൊന്നു. വടശ്ശേരിക്കരയിൽ തെക്കുംമല സ്വദേശി ആൽബിന്റെ ഫാമിലെ പോത്തിനെയാണ് കടുവ ആക്രമിച്ചത്. രാവിലെ ആറര മണിയോടയായിരുന്നു സംഭവം.

പോത്തിനെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചതോടെ കടുവ ഓടി മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *