പൈങ്ങോട്ടുപുറം വെസ്റ്റ് മുസ്ലിം ലീഗ് യൂത്ത് ലീഗ് സംയുകതമായി സംഘടിപ്പിച്ച കുടുംബ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ദേയമായി.കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് ലീഗ് പ്രസിഡന്റ് കെ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പ്രഭാഷകൻ ഹസീം ചെമ്പ്ര, ഹരിത നേതാവ് സഫാന ഷംന എന്നിവർ ക്ലാസിനു നേതൃത്വം നൽകി. കെപി കോയ, കെഎംഎ റഷീദ്, ഒ ഹുസൈൻ, കെഎം അഹമ്മദ്, ഒ സലീം, കെപി അബ്ബാസ്,ഐ മുഹമ്മദ് കോയ, കെപി സൈഫുദ്ധീൻ,സമീറ അരീപ്പുറം, ജികെ ഉബൈദ്,ഫൈസൽ അരീപ്പുറം, ഇഎം സുബൈദ,ഫിദ ടിപി,കെ പി ഷംസുദ്ധീൻ, സലാം അരീപ്പുറം,മുജീബ് ടിഎം, മുഹ്സിൻ മുജീബ്,അബ്ദുറഹ്മാൻ സിപി എന്നിവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലിയാണ് പരിപാടിയിൽ പങ്കാളികളായത്. ടീം സർഗധാര മലപ്പുറം അണിയൊച്ചൊരുക്കിയ ഇശൽ വിരുന്നും പരിപാടിയിൽ അരങ്ങേറി.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021