ചാത്തമംഗലം വേങ്ങേരി മഠം കുനിയേടത്ത് ചാലിൽ ലക്ഷ്മി പാലസിൽ അമ്മുക്കുട്ടി ടീച്ചർ (74) നിര്യാതയായി. ദീർഘകാലം ലക്ഷദ്വീപിൽ അധ്യാപികയായിരുന്നു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു.
ഭർത്താവ് പരേതനായ കെ.സി. ബാലകൃഷ്ണൻ നായർ (റിട്ട. CI ലക്ഷദ്വീപ് പോലീസ് ) .
മക്കൾ ഡോ: സുസ്മിതാ ബാലകൃഷ്ണൻ , അരുൺ കൈമൾ. മരുമക്കൾ സജിത് കെ.എം., ജീന . സഞ്ചയനം ബുധനാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *