എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചാണ് സംഭവം. എംപിയുടെ വാഹനം നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു.കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *