കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പിലാശ്ശേരി വാർഡ് മെമ്പർ പ്രോഗ്രാo അനുസരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി. അതിന്റെ ഭാഗമായി ജീവിതമാണ് പ്രധാനം സാമ്പാദ്യമാണ് ലഹരി എന്ന പദ്ധതി കോഴിക്കോട് ഡപ്യൂട്ടി കലകടർ ഹിമ കെ ഉദ്ഘാടനം ചെയ്തു കുന്ദമംഗലം പഞ്ചായത്ത് വികസന കമ്മറ്റി ചെയർ പേഴസൺ യുസി പ്രീതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ മണ്ണത്തുർ ധർമ്മരത്ൻ . മുൻ മെമ്പർ ആഷിഫ റഷീദ്. കെ സി രാധാകൃഷണൻ . പി ശിവശങ്കരൻ . എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും അംഗൻവാടി ടീച്ചർ സബിഷ നന്ദിയും പറഞ്ഞു . വാർഡിലെ 15 വയസ്സിന് താഴെയുള്ള 150 കുട്ടികൾക്ക് നിക്ഷേപ പാത്രം കൊടുത്തു അംഗ വാടി ടീച്ചർമാരായ ഷീബ. കനക. ആശാ വർക്കർമാർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *