കുന്ദമംഗലം മുക്കം റോഡിൽ കാൽനട യാത്രക്കാരന് തെരുവ് നായ കടിയേറ്റു.ഇതുവഴി നടന്ന് പോകുകയായിരുന്ന കുന്ദമംഗലം സ്വദേശി അനി (55) ക്കാണ് കടിയേറ്റത്.നായ വസ്ത്രം കീറി വലിക്കുകയും കാലിന് കടിക്കുകയുമാണ് ചെയ്തത്.സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം വൃത്തയാക്കിയിട്ടുണ്ട്.ഇയാൾ ആനപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി

Leave a Reply

Your email address will not be published. Required fields are marked *