കേരള മദ്രസ്സ അധ്യാപക ക്ഷേമ നിധി ബോർഡ് സംസ്ഥാനത്തെ മുഴുവൻ മദ്രസ്സ അധ്യാപകരെയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന് അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിൻ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മദ്രസ്സാ ബോർഡുകളുടെ ജില്ല/റെയിഞ്ച് ഭാരവാഹികളുടെ യോഗം നവംബർ 24 ന് 11 മണിക്ക് കോഴിക്കോട് മർക്കസ് കോംപ്ളക്സിലുളള കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *