മുക്കം ടൗൺ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മുക്കം ടൗണിലും (എസ് എച്ച്) എസ് കെ റോഡിലും നാളെ മുതൽ 27 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *