കുന്ദമംഗലം: “ലഹരി രഹിത ജീവിതം നിത്യ ഹരിത ജീവിതം” എന്ന പ്രമേയത്തെ ആസ്പതമാക്കി കാരന്തൂര്‍ മര്‍ക്കസ് ഐ.ടി.ഐ യുടെ നേതൃത്വത്തില്‍ വിവിധ ട്രേഡുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് പെന്‍സില്‍ ഡ്രോയിംഗ് മല്‍സരം സംഘടിപ്പിച്ചു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍മാരായ സുനീഷ് .എന്‍.പി ,സജീഷ് ലാല്‍, അബ്ദുല്‍ അസീസ് സഖാഫി, ഷഫീക് സഖാഫി, സുദീപ് എം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
