മലയാള സിനിമാരംഗത്തെ പ്രമുഖ നിർമാതാക്കളുടെയും വിതരണക്കാരുടേയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. നിർമാതാക്കളായ താരങ്ങളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നെത്തിയ നാന്നൂറിലേറെ ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിൽ ഒരേ സമയം നടക്കുന്ന പരിശോധനയിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *