ഖത്തര്‍ ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെയ്ക്ക് ഫുട്ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.ഏഴ് മാസങ്ങള്‍ക്ക് മുൻപ് ദക്ഷിണ അമേരിക്കൻ ഫുട്ബോളിനേക്കാൾ യൂറോപ്യൻ ഫുട്ബോളാണ് കൂടുതല്‍ മികച്ചതെന്ന എംബാപ്പയുടെ പരാമര്‍ശത്തിനെതിരെയാണ് എമിലിയാനോ തുറന്നടിച്ചത്.യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്പ്പോഴും നിലവാരത്തിലുള്ള മത്സരങ്ങള്‍ പരസ്പരം കളിക്കാറുള്ളതെന്നും ബ്രസീലിനും അര്‍ജന്റീനയ്ക്കും അതിന് കഴിയുന്നില്ലെന്നും എംബാപ്പെ പറഞ്ഞിരുന്നു’അദ്ദേഹത്തിന് ഫുട്ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. ലാറ്റിനമേരിക്കയില്‍ എംബാപ്പെ കളിച്ചിട്ടില്ല. നിങ്ങള്‍ക്ക് അനുഭവം ഇല്ലാത്തപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങള്‍ മികച്ച ടീമാണ്.’ മാര്‍ട്ടിനെസ് വ്യക്തമാക്കുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
