മർദനം തടയാനെത്തിയ യുവാവിന് കുത്തേറ്റു. സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞ യുവാവിനെയാണ് സംഘം ചേർന്ന് കത്തികൊണ്ട് കുത്തിയത്. പള്ളിപ്പുറം പടിഞ്ഞാറേ വീട്ടിൽ ബാബുവിന്റെ മകൻ മഹേഷിനാണ് വയറിന് ഗുരുതരമായി കുത്തേറ്റത്.

പള്ളിപ്പുറം സ്വദേശി മെബിൻ ,ആന്റണി,സജീഷ് എന്നിവരാണ് പ്രതികൾ. ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതികൾ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *