ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണവും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിനായുള്ള ജീവതാളം പദ്ധതിയുടെ വാർഡ് തല സർവേയ്ക്കുശേഷം 18 വയസ്സിനുമുകളിലുള്ളവർക്കുള്ള ആരോഗ്യ ടെസ്റ്റിനായുള്ള സ്ക്രീനിംഗ് ക്യാമ്പുകൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. രണ്ടാം വാർഡിലെ വെസ്റ്റ് പിലാശ്ശേരി ക്ലസ്റ്ററിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്‌ഘാടനം ചെയ്തു. ആശാ വർക്കർ ഷീബ സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മിനി കെ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത ക്യാമ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രജിത് കുമാർ എം എൻ ബോധവൽക്കരണ ക്ലാസ് എടുത്തു. എം എൽ എസ് പി സിസ്റ്റർ മാരായ അനുഷ കെ, ദിൽന പി, സുധീഷ് പുൽകുന്നുമ്മൽ, ആശാ വർക്കർ സിന്ധു തുടങ്ങിയവർ സംസാരിച്ചു. ബി പി, ഷുഗർ പരിശോധന, ബി എം ഐ നിർണ്ണയം, ഹെൽത്ത് എഡ്യൂക്കേഷൻ, കൗൺസിലിംഗ്, റഫറൽ സർവീസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
