കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് പതിമൂന്നിൽ കുടും ശ്രീയുടെ 25 മത് വാർഷികാഘോഷ ഘോഷയാത്ര സംഘടിപ്പിച്ചു. വാർഡിലെ മുഴുവൻ കുടുംബശ്രീയിലും വർണശബളമായ പരിപാടി പാട്ടികളും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തി വാർഡ് മെമ്പർ ചോയി മംത്തിൽ ബൈജു പരിപാടി ഉദ്ഘാടനം ചെയ്തു എ ഡി എസ്‌ മെമ്പർ തങ്കമണി കുമ്മങ്ങോട്ട് സ്വാഗതം പറഞ്ഞു എ ഡി എസ്‌ പ്രസിഡണ്ട് സുമതി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മൈമൂന നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *