ചാത്തമംഗലം -പാലക്കാടി-ഏരിമല (കി.മീ 2/400 മുതല്‍ 4/400 വരെ) ടാറിംങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി 30 മുതല്‍ പ്രവര്‍ത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാലക്കാടിയില്‍ നിന്നും ഏരിമല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കട്ടാങ്ങല്‍-കള്ളന്തോട്-ഏരിമല വഴിയും തിരിച്ചും പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *