കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU തെഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണം ഉദ്ഘാടനംച്ചെയ്തു സംസാരിക്കുകയായിരുന്നു. ആംബുലൻസ് വർക്കേഴ്സ് യൂനിയൻ STU ജില്ലാ പ്രസിഡണ്ട് യു എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു STU സംസ്ഥാന പ്രസിഡണ്ട് അഡ്യ’: റഹ്മത്തുള്ള സാഹിബ് മുഖ്യ പ്രഭാഷണം നടത്തി STUദേശിയ വൈസ് പ്രസിഡണ്ട് Aഅബ്ദുറഹിമാമാൻ ,ജനറൽ സെക്രട്ടറി ബഷീർ മാങ്ങാ പൊയിൽ സഹീർ പള്ളി താഴും ,നൗഷാദ് കൊടുവള്ളി ,റിയാസ് കുന്ദമംഗലം ,ശിഹാബ് അടിവാരം ,ഹബീബ് പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
