കുരിക്കത്തൂർ കുററിപ്പുറത്ത് വേങ്ങാട്ട് കണ്ടംവള്ളി ജാനകി അമ്മ (93 ) അന്തരിച്ചു. ചെമ്മലശ്ശേരിക്കോട്ട് രാവുണ്ണിക്കുറുപ്പിന്റെയും ,ലക്ഷ്മി അമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ

മക്കൾ : ശ്രീകുമാരി അമ്മ,പരേതയായ ലക്ഷ്മികുട്ടി അമ്മ (റിട്ട. വില്ലേജ് ഓഫീസ് , പെരുവയൽ), വേണുഗോപാലൻ നായർ (ബിസിനസ്), സുന്ദരൻ നായർ (റിട്ട. തഹസിൽദാർ ), കോമളവല്ലി (റിട്ട. അധ്യാപിക, വെള്ളിപ്പറമ്പ് എ.എം.എൽ പി സ്ക്കൂൾ)

മരുമക്കൾ : പരേതനായ കൃഷ്ണൻ നായർ ,പ്രകാശൻ (റിട്ട. അധ്യാപകൻ), വൽസല, രാജേശ്വരി (റിട്ട. അധ്യാപിക, മണ്ണൂർ നോർത്ത് യു.പി.സ്ക്കൂൾ), പരേതനായ വിശ്വനാഥൻ നായർ (റിട്ട. തഹസിൽദാർ )സഹോദരങ്ങൾ: കരുണാകരൻ നായർ , നന്ദനൻ നായർ ,രാധ പരേതയായ ദേവകി അമ്മ, സരസ്വതി അമ്മ .

Leave a Reply

Your email address will not be published. Required fields are marked *