ഭാരതീയ ദലിത് കോൺഗ്രസ്      കുന്ദമംഗലം  ബ്ലോക്ക് കമ്മറ്റി   ഭരണഘടനാ ശില്പി ഡോ. അംബേദ് കറുടെ 132-ാമത് ജന്മദിനം ആഘോഷിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട്  എം.പി. കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ചന്ദ്രൻ മേപ്പറ്റ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ടി.കെ. ഹിതേഷ് കുമാർ,   പി. ഷൗക്കത്തലി, ജന സെക്രട്ടറി എ ഹരിദാസൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്സി സി.വി സംജിത്ത്,    ഐ ഐ എൻ ടി യു സി ജില്ലാ  സെക്രട്ടറി എം.ശ്രീധരൻ,      ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി. ഗിരീശൻ, അരുൺ ലാൽ. രവീണ എം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *