കുന്ദമംഗളം: കുന്ദമംഗലം കളരിക്കണ്ടി പിലാശ്ശേരി തടത്തിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ റീന. മക്കൾ സിഞ്ചു, അമൃത. മരുമക്കൾ സുബീഷ് പൊയിൽതാഴം,അരുൺലാൽ ഓമശ്ശേരി. ശവസംസ്കാരം രാവിലെ 10 മണിക്ക് കുറിഞ്ഞിപിലാക്കിൽ തറവാട് സ്മാശനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *