സഹായി വെല്‍ഫെയര്‍ സൊസൈറ്റി പാലത്തിന്റെ കീഴിലുള്ള സംഗമം അയല്‍കൂട്ടായ്മ അംഗങ്ങളുടെ SSLC – +2 വിജയികളായ മക്കളെ അനുമോദിക്കുകയും ഈദ് സുഹൃദ് സംഗമവും സംഘടിപ്പിച്ചു. പാലത്ത് അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് നടന്ന പരിപാടി സഹായി വെല്‍ഫെയര്‍ സൊസൈറ്റി രക്ഷാധികാരി ശിഹാബുദ്ദീന് ഇബ്നു ഹംസ ഈദ് സന്ദേശം കൈമാറി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ്ഡിസ്ട്രിക്ട് AEO സി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ വിജയികളെ അനുമോദിച്ചു .ഇന്ദിര, സൗദാബി തുടങ്ങിയവര്‍ സംസാരിച്ചു.സഹായി പ്രസിഡന്റ് ഡോ. മുഹമ്മദ് പാലത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ബഹാസ് നന്ദിയും പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
