കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു. കൊടിയത്തൂർ കാരകുറ്റി സ്വദേശി സി കെ ഹുസ്സൻ കുട്ടിയാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *