പൊതുജനങ്ങൾക്കായി ആഗസ്റ്റ് മാസത്തിൽ കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

​ഗവിയിലേക്ക് ആ​ഗസ്റ്റ് 14നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സെെലന്റ് വാലിയിലേക്ക് 10,15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13,20,27 നുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12,20,26 തിയ്യതികളിലും അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾക്ക് 15,31 തിയ്യതികളിലും പഞ്ച പാണ്ഡവ ക്ഷേത്രത്തിലേക്ക് 9,14, 25 തിയ്യതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *