മഹിളാ കോൺഗ്രസ് കുന്ദമംഗലം ബ്ലോക്ക് കൺവെൻഷൻ കുന്ദമംഗലം കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു. സംഘടനാ സംസ്ഥാന പ്രസിഡണ്ട് ജെ ബി മേത്തർ എംപി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .സംഘടന ജില്ലാ ജനറൽ സെക്രട്ടറി ജിഷ ചോലക്കമണ്ണിൽ സ്വാഗതംപറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് ജയശ്രീ അധ്യക്ഷത വഹിച്ചു. സർവ്വ മേഖലയിലും നിറഞ്ഞുനിൽക്കുന്ന അഴിമതി ഭരണം അവസാനിപ്പിക്കുവാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടു വരണമെന്ന് സംസ്ഥാന പ്രസിഡണ്ട് ജെസി മേത്തർ എം പി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽപറഞ്ഞു. സംഘടനാ സംസ്ഥാന സെക്രട്ടറി രജനി രമാനന്ദ്, രമ തങ്കപ്പൻ, രാധ ഹരിദാസ് ,ആമിന മോൾ, ഡിസിസി സെക്രട്ടറിമാരായ വിനോദ് പടനിലം,എടക്കുനി അബ്ദുറഹ്മാൻ ,ജയപ്രകാശ്, മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത്, കേളുക്കുട്ടി, മൈമൂന കടുക്കാഞ്ചേരി, ലത സദാശിവൻ ,രജനി തടത്തിൽ ,കൃഷ്ണലേഖ ,ഷൈജ വളപ്പിൽ രമ്യ ഉണ്ണികൃഷ്ണൻ ,ഗിരിജ ,ലീന വാസുദേവ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
