സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (COCA) കുന്നമംഗലം ചാപ്റ്റർ സമ്മേളനം നടത്തി. ചെലവൂർ ഹോട്ടൽ സിൽവർ സ്പൂണിൽ വച്ച് നടത്തിയ പരിപാടി ഹിൽസോൺ പ്രസിഡന്റ് ജമാൽ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. രാജേഷ് കാരന്തൂർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ജിതേഷ് കോണോട്ട് സ്വാഗതം പറഞ്ഞു. വിനൂപ് ചന്ദ്രൻ, സുനിൽ കണ്ണോറ, വിജേഷ് വർണ്ണം, പ്രകാശൻ പ്രണവം, ബിനീഷ് നിറം, എന്നിവർ ആശംസകൾ പറഞ്ഞു. ഇരുപത്തിയഞ്ചു വർഷം പിന്നിട്ട ഫോട്ടോ ഗ്രാഫർമാരെ ചടങ്ങിൽ ആദരിച്ചു.2023-24 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് -ആദർശ് ഇരുവള്ളൂർ വൈസ് പ്രസിഡന്റ് -ജിതേഷ് കോണോട്ട് സെക്രട്ടറി- മുകിൽ വർണ്ണൻ ജോയിൻ സെക്രട്ടറി – പ്രശോഭ് വൈറ്റിലാമ്പ്, ട്രഷറർ- ബിനീഷ് നിറം,സോൺ കമ്മിറ്റി മെമ്പർമായി വിശ്വൻ ശാരിക, വിനൂപ് ചന്ദ്രൻ, സുനിൽകുമാർ കണ്ണോറ, രാജേഷ് സൃഷ്ടി, പ്രജിത്ത് പ്രോപ്പിക്സ് എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *