കുന്ദമംഗലം: ബാല ഗോകുലം, കോഴിക്കോട് റവന്യു ജില്ലാ കലോത്സവം മുരളീരവം ഡിസംബർ 9, 10, തിയ്യതികളിൽ, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും, , ഫ്ളവേഴ്സ് ടോപ് സിംഗർ ഫെയിം കുമാരി ദേവനന്ദ ഉദ്ഘാടനം ചെയ്യും.എം ടിയുടെ മകളും പ്രശസ്തനാട്യകലാ പ്രതിഭയുമായ അശ്വതി ശ്രീകാന്ത് മുഖ്യാതിയാവും. നാല് വിഭാഗങ്ങളിലായി 40 ഇനങ്ങളിൽ രണ്ടായിരം കലാപ്രതിഭകൾ മാറ്റുരക്കും. കുഞ്ഞുണ്ണി കവിതകൾ, പഴഞ്ചൊല്ല്, നാവ് ഉരുലൽ, തുടങ്ങി വിത്യസ്ത ഇനങ്ങളും മൽസരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലത്ത് നടന്ന പത്ര സമ്മേളനത്തിൽ ട്രഷറർ രാധാകൃഷ്ണൻ ഉണ്ണികുളം സ്വാഗത സംഘം ജനറൽ കൺവീനർ കെ ശ്രീരാജ് കുന്ദമംഗലം എന്നിവർ പങ്കെടുത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
