പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആനിക്കാട്ടൂമ്മല്‍ എ സി മജീദ് (66) നിര്യാതനായി
ഭാര്യ: നഫീസ. മകള്‍: മുഹ്‌സിന. മരുമകന്‍: അബ്ദുസമദ് കത്തറമ്മല്‍. മയ്യത്ത് നിസ്‌കാരം രാവിലെ 10 മണിക്ക് ചൂലംവയല്‍ ജുമാ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *