ചെലവൂർ: വരിക്കോളി മീത്തൽ വി.എം. അലി അന്തരിച്ചു.

ഭാര്യ: ജമീല.

മക്കൾ: അസർബാബു, ഹർഷാദ് അലി, ആസിഫ് അലി.

മയ്യത്ത് നിസ്കാരം

ഇന്ന് ചൊവ്വ വൈകിട്ട് 6.30-ന് ശേഷം ചെലവൂർപുളിക്കൽ ജുമാ മസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *