കോഴിക്കോട്: കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഇലക്ഷൻ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു. എൽഡിഎഫ് ബൂത്ത് ഏജൻ്റ് കുഞ്ഞിത്താൻ മാളിയക്കൽ അനീസ് അഹമ്മദ് ( 66 ) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ജോലി ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം വന്ന് ബീച്ച് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ കാമക്കന്റകം കോയ സാറിന്റെയും കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമയുടെയും മകനാണ്. ഹലുവ ബസാർ പൊന്മാണിച്ചിന്റകത്തിനോട് ചേർന്നുള്ള ഇടവഴിയിലാണ് വസതി.ഭാര്യ : അടക്കാനി വീട്ടിൽ സെറീന ( ബീവി ).മക്കൾ : ഫായിസ് അഹ്മദ്, ഫദിൽ അഹ്മദ്, ആഖിൽ അഹ്മദ്, ബിലാൽ അഹ്മദ്.മരുമക്കൾ : പഴയ തോപ്പിൽ അനൂന, പുതിയ വീട്ടിൽ ഡോ: ഫാത്തിമ ഫെലിൻ.സഹോദരങ്ങൾ : കെ എം മൻസൂർ അഹ്മദ് ( റിട്ട: വഖഫ് ബോർഡ് ), കെ എം റാഷിദ് (റിട്ട. എംഎം ഹൈസ്കൂൾ ), മൊഹിയുദ്ദീൻ ( ദുബായ് ), പരേതനായ അബ്ദുള്ള അഹ്മദ് ( അബ്ദു ).
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
