സോന പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കാറിന് തീപിടിച്ച് ഗർഭിണി മരിച്ചതിൽ അന്വേഷണം ഊർജ്ജിതമാക്കി
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ. സോന കന്നാസിൽ പെട്രോൾ വാങ്ങിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറിന് തീപിടിക്കാൻ പ്രധാന കാരണം പെട്രോളാണെന്ന് പൊലീസ് കണ്ടെത്തി. അപകടസമയം കാറിൽ പെട്രോൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കാറിന് തീ പിടിക്കാൻ കാരണം ഷോർട് സർക്യൂട്ടല്ലെന്ന് നേരത്തെ ഫോറൻസിക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ലായിരുന്നുവെന്ന് […]
Read More
