ദേശീയപാത പൊളിഞ്ഞ് വിഴുന്നത് പോലെ സര്‍ക്കാരിന്റെ വ്യാജ നിര്‍മ്മിതികളും പൊളിഞ്ഞു വീഴുന്നു;വിഡി സതീശന്‍
സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയപാത പൊളിഞ്ഞ് വിഴുന്നത് പോലെ സര്‍ക്കാരിന്റെ വ്യാജ നിര്‍മ്മിതികളും പൊളിഞ്ഞു വീഴുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.326 പേജുള്ള സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളും കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികളും അക്കമിട്ടു വിവരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി, മലയോര-തീരദേശ റോഡ് വികസനം, കെ ഫോണ്‍ അടക്കം നേട്ടങ്ങളായി സര്‍ക്കാര്‍ അവതരിപ്പിച്ചു. ദേശീയ പാതയെ പ്രധാന നേട്ടമായും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ […]
Read More
