സ്വർണവില റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക്
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തന്നെ തുടരുകയാണ് ഗ്രാമിന് ചരിത്രത്തിൽ ആദ്യമായി 9000 രൂപ കടന്നു. സ്വർണവിലയിൽ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്.ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രിൽ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 […]
Read More
