സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്; അമ്പതാം ദിനം മുടി മുറിച്ച് പ്രതിഷേധിക്കും’
സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്. സമരത്തിന്റെ അമ്പതാം ദിവസം, തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും നൽകിയില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ആളുകളെ തിരഞ്ഞുപിടിച്ച് കട്ട് ചെയ്തുവെന്ന് എസ് മിനി ആരോപിച്ചു.ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എസ് മിനി പറഞ്ഞു. സമരക്കാർക്ക് പിടിവാശി എന്ന് പ്രചരിപ്പിക്കുന്നുവെന്നും തങ്ങളുടെ ഭാഗത്ത് ഒരു പിടിവാശിയും ഇല്ലെന്നും വികെ സദാനന്ദൻ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്കായി […]
Read More
