ഭവനനിർമാണത്തിന് പ്രാധാന്യമേകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കുന്ദമംഗലം: ഭവനനിർമാണത്തിന് പ്രാധാന്യമേകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി അവതരിപ്പി ച്ചു. 16,68, 38 , 614 വരവും 16,33 , 00 , 500 ചിലവും , 35, 38, 114 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽമേള നടത്തുവാൻ നടത്താന് തീരുമാനിച്ചു. അതിനായി ജോബ് സ്റ്റേഷനുകൾ ആരംഭിക്കും. ഇൻറർവ്യൂവിന് അഭിമുഖീകരിക്കുന്നതിനായി മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേക […]

Read More

തൊടുപുഴ ബിജു ജോസഫ് കൊലപാതകം;4 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിനെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം […]

Read More

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അന്വേഷണസംഘം ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.നേരത്തെ ചെന്താമരയുടെ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Read More

ആരോഗ്യ മേഖലയ്ക്കും പാർപ്പിട മേഖലയ്ക്കും മുൻഗണന നൽകി കുന്ദമംഗലം പഞ്ചായത്ത് ബജറ്റ്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പാർപ്പിടത്തിനും ആരോഗ്യ മേഖല, കൃഷി മാലിന്യ നിർമ്മാജനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ബജറ്റ് അവതരിപ്പിച്ചു.459262366 രൂപ വരവും 433658073 രൂപ ചെലവും 25604293 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് വി. അനിൽ കുമാർ അവതരിപ്പിച്ചത്.ഭവന നിർമ്മാണ പദ്ധതികൾക്കും മാലിന്യ നിർമാർജന പദ്ധതികൾക്കും കാർഷിക മേഖലക്കും ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും പ്രഥമ പരിഗണന നൽകിയതായി അദ്ദേഹം പറഞ്ഞു. ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. 459262366 രൂപ വരവും 433658073 രൂപ ചെലവും […]

Read More

ഹെൽത്ത് അമിനിറ്റീസ് മൾട്ടി പർപ്പസ് ഡിസ്ട്രിക്ട്കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

ഹെൽത്ത് അമിനിറ്റീസ് മൾട്ടി പർപ്പസ് ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.വരണാധികാരി പി.പി.സുധീർകുമാർ (യൂണിറ്റ് ഇൻസ്പെക്ടർ, അസി.രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോഴിക്കോട്) തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡന്റായി അഷ്റഫ് കായക്കലിനെയും വൈസ് പ്രസിഡന്റായി കരുണൻ കെ എന്നിവരെയും തെരഞ്ഞെടുത്തു.ശശികൂർക്കയിൽ, ശിവരാമൻ.എ.എം, സുബ്രമണ്യൻ.കെ, വിപിൻകുമാർ.വി.കെ, ഷീബ മാർട്ടിൻ, സൈറാബാനു.കെ, അമൃത.എം.എം എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.

Read More

വോട്ടര്‍ പട്ടിക ശുദ്ധികരണം; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

നിയമസഭ തെരഞ്ഞെടുപ്പ് 2026ന് മുന്നോടിയായി വോട്ടര്‍ പട്ടിക ശുദ്ധികരിക്കുന്നതിന്റെ ഭാഗമായി കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എല്ലാ മണ്ഡലങ്ങളിലും ഇനിയും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ച് ലിസ്റ്റ് എത്രയും പെട്ടെന്ന് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റ് (ബിഎല്‍എ), ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)തല യോഗം പൂര്‍ത്തിയായി […]

Read More

ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്;യു.പ്രതിഭ എംഎൽഎ

ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് ;യു.പ്രതിഭ എംഎൽഎ പറഞ്ഞു.പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതിയിൽ ശരിയല്ല. നിഷ്കളങ്കയായ ഒരു കുട്ടിയെയും അങ്ങനെ ചെയ്യാൻ പാടില്ല. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും യു പ്രതിഭ പറഞ്ഞു. പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം .തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ നൽകണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പോലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.ഡിസംബർ 28ന് ലഹരി ഉപയോഗിച്ചതിന് എംഎൽഎയുടെ മകൻ കനിവ് അടക്കം […]

Read More

നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കും;മന്ത്രി മുഹമ്മദ് റിയാസ്

നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നിലമ്പൂർ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോര മേഖലയായ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ സംസ്ഥാനപാതയ്ക്ക് നിലമ്പൂർ […]

Read More

ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു

കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽനിന്നു ഒഴിവാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിന്റെ പരിഗണയിലുള്ള കേസുകൾ സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം

Read More

സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ സർക്കാർ രൂപരേഖ തയാറാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കും.ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദ്ദേശം […]

Read More