കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആ ശബ്ദം മുഴങ്ങും; ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആ ശബ്ദം മുഴങ്ങും; ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, അവരുടെ ശബ്ദം കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിൽ എന്നെന്നും പ്രതിധ്വനിക്കുമെന്ന് കുറിച്ചു. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനയായ ഗായികയായിരുന്നു അവരെന്നും, പതിറ്റാണ്ടുകളായി അവരുടെ സംഗീതയാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കിയെന്നും മോദി അനുസ്മരിച്ചു. ഗായികയ്ക്കൊപ്പമുള്ള […]

Read More
 നിർദ്ദേശങ്ങൾ കടലാസിലൊതുങ്ങി; ഡിജിറ്റൽ പേയ്‌മെന്റ് നടപ്പിലായില്ല; പാലിയേക്കരയിൽ പഴയ പടി തുടർന്ന് ടോൾ പിരിവ്

നിർദ്ദേശങ്ങൾ കടലാസിലൊതുങ്ങി; ഡിജിറ്റൽ പേയ്‌മെന്റ് നടപ്പിലായില്ല; പാലിയേക്കരയിൽ പഴയ പടി തുടർന്ന് ടോൾ പിരിവ്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ദേശീയപാത അതോറിറ്റിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പൂർണ്ണമായി നടപ്പിലായില്ല. ഏപ്രിൽ 10 മുതൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ടോൾ പിരിവ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന പന്നിയങ്കരയിൽ യുപിഐ സംവിധാനം നേരത്തെ നിലവിൽ വന്നിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയ രീതിയിലുള്ള പണമിടപാട് തുടരുകയാണ്. യാത്രക്കാരിൽ വലിയൊരു വിഭാഗം ഇപ്പോഴും ഓൺലൈൻ പേയ്‌മെന്റ് ഉപയോഗിക്കാത്തവരാണെന്ന ന്യായമാണ് ടോൾ പ്ലാസ അധികൃതർ ഇതിനായി നിരത്തുന്നത്. […]

Read More
 കുതിരവട്ടത്തുനിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട്ട് എത്തിച്ചു; പിടികൂടിയത് മുംബൈയില്‍ നിന്നും

കുതിരവട്ടത്തുനിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട്ട് എത്തിച്ചു; പിടികൂടിയത് മുംബൈയില്‍ നിന്നും

കോഴിക്കോട്: മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതി മഞ്ചേരി നറുകര മുണ്ടുപറമ്പ് സ്വദേശിയായ വിനീഷ് (26)നെ കോഴിക്കോട് എത്തിച്ചു. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ പ്രതിയെ ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ മുംബൈയില്‍ നിന്ന് പിടിയിലാകുന്നത്.ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡിസിപി പദംസിംഗ് ഐപിഎസ് ൻ്റെകീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് എസിപി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.2021ലെ പ്രമാദമായ പെരിന്തൽമണ്ണ ദൃശ്യ […]

Read More
 നിതിൻ രാജിന്റെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം

നിതിൻ രാജിന്റെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കണ്ണൂർ സിറ്റി പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാർത്തകളുടെയും കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ ഇടപെടൽ. അധ്യാപകരിൽ നിന്ന് നിതിൻ രാജ് നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നിതിന്റെ ജാതിയെയും നിറത്തെയും […]

Read More
 പണപ്പിരിവ് ശോഭയുടെ പഴയ സ്വഭാവം, നേതൃത്വത്തിന് അവരെ പേടി; ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ട്: ബിന്ദു വിനയകുമാർ

പണപ്പിരിവ് ശോഭയുടെ പഴയ സ്വഭാവം, നേതൃത്വത്തിന് അവരെ പേടി; ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ട്: ബിന്ദു വിനയകുമാർ

വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സസ്പെൻഷനിലായ വനിതാ നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന് അവരെ ഭയമാണെന്നും ബിന്ദു ആരോപിച്ചു. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം സ്വഭാവമാണെന്ന് ബിന്ദു കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഈ മരണം പുനരന്വേഷിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ജില്ലാ […]

Read More
 നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെയുള്ള നിയമ പോരാട്ടങ്ങളിൽ സിപിഐഎം കൂടെയുണ്ടാകും: എ എ റഹീം എം പി

നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെയുള്ള നിയമ പോരാട്ടങ്ങളിൽ സിപിഐഎം കൂടെയുണ്ടാകും: എ എ റഹീം എം പി

കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെയുള്ള നിയമ പോരാട്ടങ്ങളിൽ സിപിഐ എം കൂടെയുണ്ടാകുമെന്ന് എ എ റഹീം എം പി. അവർ ഒറ്റക്കാവില്ലെന്ന് അദ്ദേഹം നിതിൻ രാജിൻ്റെ മാതാപിതാക്കളെ കണ്ടതിനു ശേഷം പ്രതികരിച്ചു. ഒരിക്കലും നടന്നുകൂടാത്ത ഒരു കാര്യമാണ് പുറത്തുവന്നത്. ഹൃദയഭേദകമായ നിമിഷമാണിത്. അങ്ങേയറ്റം ദുർബലമായ ജീവിത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിതിൻ രാജിന്റെ ഭാവി സ്വപ്നം കണ്ട് ജീവിച്ച മാതാപിതാക്കളാണ്. തന്റെ ഒരു ഭാഗമാണ് ഈ കിടക്കുന്നത് […]

Read More
 “അജികൃഷ്ണനെതിരായ പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കി; എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക ക്രമക്കേട്”; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ

“അജികൃഷ്ണനെതിരായ പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കി; എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക ക്രമക്കേട്”; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ

എച്ച് ആർ ഡി എസിന്റെ പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ഗുരുതര വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ. ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അജികൃഷ്ണനെതിരായ പോക്സോ കേസും പണം ഉപയോഗിച്ച് ഒതുക്കി തീർക്കാൻ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അജികൃഷ്ണന് പൊലീസ് സംരക്ഷണം നൽകിയെന്നും തുടർ നടപടികകൾക്കായി കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  എച്ച്ആർഡിഎസ് അശോകസ്തംഭം ഉൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങൾ ദുരുപയോഗം നടത്തി. എച്ച്ആർഡിഎസ് ന്റെ പണമിടപാടിൽ ദുരൂഹതയെന്ന് ജീവനക്കാരൻ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണമുകാറിനെതിരായ […]

Read More
 തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും: കെ വി തോമസ്

തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും: കെ വി തോമസ്

സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്നും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ പോലും സ്ഥിതി മോശമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ യുഡിഎഫിൽ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം തുടങ്ങിക്കഴിഞ്ഞു. ഇത്തവണ കൂടി അധികാരത്തിൽ വന്നില്ലെങ്കിൽ കോൺഗ്രസ് ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്, എന്നാൽ പരാജയഭീതിയിൽ ഓടിയൊളിക്കുന്നത് ശരിയല്ല. ഓടിയൊളിക്കുമെന്ന് പറയുന്നവർക്ക് എങ്ങനെ 100 സീറ്റ് നേടി അധികാരത്തിൽ […]

Read More
 പ്രശസ്ത ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു

പ്രശസ്ത ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇതിഹാസ ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർധക്യസഹജമായ വിവിധ ആരോഗ്യപ്രശ്നങ്ങൾ ആശ ഭോസ്‌ലെയെ അലട്ടിയിരുന്നു.

Read More
 ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം; രമേശ് ചെന്നിത്തല

ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം; രമേശ് ചെന്നിത്തല

കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആൽ എൽ നിതിൻരാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. മരണത്തിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെ പരാതി സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. റാഗിംഗിനും ജാതി വിവേചനത്തിനും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തെക്കുറിച്ച് അധ്യാപകരോടും വകുപ്പ് മേധാവികളോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന മാതാപിതാക്കളുടെ […]

Read More