കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം  ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം  ശുപാർശ

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ എം ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) […]

Read More
 ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത് പാലക്കാട്: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്ന് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രസംഗത്തിൽ ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കും പ്രവർത്തകർക്കും പങ്കുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. ഈ ആരോപണത്തിന് എതിരെയാണ് […]

Read More
 അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. കോളജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിന്‍ രാജിന്റെ സഹോദരിയും ,സഹോദരി ഭര്‍ത്താവും ആരോപിച്ചു. ഗുരുതരമായ ജാതി അധിക്ഷേപം ഉണ്ടായെന്ന് നിതിന്റെ സഹോദരി നിഖിത പറഞ്ഞു. തെരുവ് പട്ടി എന്ന് വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. […]

Read More
 ശോഭ സുരേന്ദ്രനെതിരായ ആരോപണം തള്ളി ബിജെപി നേതൃത്വം

ശോഭ സുരേന്ദ്രനെതിരായ ആരോപണം തള്ളി ബിജെപി നേതൃത്വം

ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണം ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം തള്ളി. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയിയാണ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത്. ശോഭ സുരേന്ദ്രൻ പണപ്പിരിവ് നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ജില്ലാ നേതൃത്വം ഇതുസംബന്ധിച്ച് ആർക്കും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിന്ദു വിനയകുമാറാണ് ശോഭ സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചത്. ശോഭ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്നും ഇതിനെതിരെ ജില്ലാ നേതൃത്വം സംസ്ഥാന […]

Read More
 രക്ഷകനായിയെത്തി ലൈംഗികാതിക്രമം; കായംകുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

രക്ഷകനായിയെത്തി ലൈംഗികാതിക്രമം; കായംകുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് സഹായം തേടിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വ്യാപാരി നേതാവിനെതിരെ പരാതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം നാലിന് പുലർച്ചെ കായംകുളത്തുവെച്ചാണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉപദ്രവിച്ചു എന്നാണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് പ്രതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തി. സംഭവദിവസം തന്നെ […]

Read More
 ഭക്ഷ്യസുരക്ഷാ സമിതി രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഭക്ഷ്യസുരക്ഷാ സമിതി രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യവ്യാപകമായി ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഭക്ഷ്യമേഖലയെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിലുള്ളപ്പോൾ, ഈ വിഷയത്തിൽ കോടതിക്ക് ഒരു ‘സൂപ്പർ റെഗുലേറ്റർ’ ആയി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം നിയന്ത്രണ സംവിധാനങ്ങൾ രൂപീകരിക്കുന്നത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത […]

Read More
 ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; 2 അധ്യാപകർക്ക് സസ്‌പെൻഷൻ

ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; 2 അധ്യാപകർക്ക് സസ്‌പെൻഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ കോളേജ് തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി ഡോ. റാമിന്റെ ക്രൂരമായ മാനസിക പീഡനമാണ് […]

Read More
 സണ്ണി ജോസഫ് നേതാക്കളെ ഒതുക്കി, ബന്ധുക്കൾക്ക് ജോലി നൽകി; വിമർശനവുമായി തോമസ് വർഗീസ്

സണ്ണി ജോസഫ് നേതാക്കളെ ഒതുക്കി, ബന്ധുക്കൾക്ക് ജോലി നൽകി; വിമർശനവുമായി തോമസ് വർഗീസ്

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി സണ്ണി ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ് രംഗത്ത്. പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫ് ഏകാധിപത്യപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസിലെ പ്രാപ്തരായ നേതാക്കളെ ഒതുക്കി സ്വന്തം ഇഷ്ടക്കാരെ വാഴിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് തന്റെ അവസാന പോരാട്ടമാണെന്ന് പറഞ്ഞാണ് സണ്ണി ജോസഫ് വോട്ട് തേടിയത്. എന്നാൽ ഇപ്പോൾ വാക്കുമാറ്റി സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യോഗ്യരായവരെ തഴഞ്ഞ് സണ്ണി ജോസഫിന്റെ […]

Read More
 ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി; മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി; മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

തിരുവനന്തപുരം; ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകൻ മകനെ ജാതി പറ‍ഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു. കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക […]

Read More
 ‘പല വീടുകളിലും ബിജെപി പതിനായിരം രൂപ കൊടുത്തു, തിരുവനന്തപുരത്ത് മാത്രം അവര്‍ കോടികള്‍ ഒഴുക്കി’: എഎ റഹീം

‘പല വീടുകളിലും ബിജെപി പതിനായിരം രൂപ കൊടുത്തു, തിരുവനന്തപുരത്ത് മാത്രം അവര്‍ കോടികള്‍ ഒഴുക്കി’: എഎ റഹീം

വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും നേമത്തും ബിജെപിയെ സിപിഐഎം തോല്‍പ്പിക്കുമെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഎ റഹിം എംപി. തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റും ഇത്തവണ എല്‍ഡിഎഫ് നേടുമെന്നും എഎ റഹിം പറഞ്ഞു. ബിജെപി, വോട്ടര്‍മാര്‍ക്ക് 10,000 രൂപയോ അതില്‍ അധികമോ നല്‍കി വോട്ട് വാങ്ങിയിട്ടുണ്ടെന്നും എഎ റഹീം ആരോപിച്ചു. തിരുവനന്തപുരത്തെ മൂന്ന് സീറ്റുകള്‍ കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷിക്കുന്നതെങ്കില്‍ അത് വെറുതെ ആകുകയേ ഉള്ളൂവെന്ന് എഎ റഹീം പറഞ്ഞു. പണവും മദ്യവുമൊഴുക്കി ഈ […]

Read More