കണ്ണീരായി ശ്രീനന്ദ; ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

കണ്ണീരായി ശ്രീനന്ദ; ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃ‍തദേഹം കണ്ടെത്തി . നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയിൽ നിന്ന് 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ചൊവ്വാഴ്‌ച വൈകിട്ട്‌ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര […]

Read More
 ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്; നിലപാട് അറിയിച്ച് മുനവറലി തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്; നിലപാട് അറിയിച്ച് മുനവറലി തങ്ങൾ

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹത ഉണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും, എന്നാൽ ഈ വിഷയത്തിൽ ചർച്ചകളിൽ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലെന്നും മുനവറലി ശിഹാബ് തങ്ങൾ അറിയിച്ചു. ലീഗ് സ്ഥാനാർഥികൾ മതം പറഞ്ഞു വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും അങ്ങനെ പിടിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും […]

Read More
 പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചു; യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചു; യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: പോളിങ് ബൂത്തിൽ പ്രതിഷേധിച്ച അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്. പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കൽ പൊലീസിൻ്റെ നടപടി. പോളിങ് സമയത്തിന് ശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാനിമോൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. മൂന്ന് മണിക്കൂർ പ്രതിഷേധത്തിനു ശേഷം ഷാനിമോളെ ബൂത്തിൽ കയറ്റുകയായിരുന്നു. വൈകിട്ട് ബൂത്ത് സന്ദർശിക്കാൻ എത്തിയ സ്ഥാനാർഥിയെ കുറച്ചുപേർ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞതാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പോളിങ്ങ് സമയം കഴിഞ്ഞ ശേഷം […]

Read More
 ബിജെപി പണമൊഴുക്കി വോട്ട് നേടാൻ ശ്രമിച്ചു: കെ സി വേണുഗോപാൽ

ബിജെപി പണമൊഴുക്കി വോട്ട് നേടാൻ ശ്രമിച്ചു: കെ സി വേണുഗോപാൽ

ബിജെപി പണമൊഴുക്കി വോട്ട് നേടാൻ ശ്രമിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ കള്ളവോട്ടിന് വ്യാപകമായ ശ്രമം നടുവെന്നും അദ്ദേഹം ആരോപിച്ചു.

Read More
 അർജന്റൈൻ വിങ്ങർ ഫ്രാഞ്ചുവിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

അർജന്റൈൻ വിങ്ങർ ഫ്രാഞ്ചുവിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

കൊച്ചി: നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിൽ ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരുന്നതിന്റെ ഭാഗമായി അർജന്റൈൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ‘ഫ്രാഞ്ചു’ എന്നറിയപ്പെടുന്ന ഇരുപത്തിയേഴുകാരൻ വിവിധ യൂറോപ്യൻ ലീഗുകളിൽ കളിച്ച മികച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. സ്പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളർന്നുവന്നത്. റയൽ മാഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ച അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തുടർന്ന് റായോ വല്ലക്കാനോ, എഫ്.സി ഫുവൻലാബ്രഡ, […]

Read More
 ക്ഷേത്രപ്രവേശനത്തിൽ ആരെയും വിലക്കരുത്; ആചാരങ്ങൾ പാലിക്കാൻ ഭക്തർക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി

ക്ഷേത്രപ്രവേശനത്തിൽ ആരെയും വിലക്കരുത്; ആചാരങ്ങൾ പാലിക്കാൻ ഭക്തർക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി

ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ യഥാർത്ഥ സത്തയെന്നും ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു. ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കലിനിടെയായിരുന്നു ഈ സുപ്രധാന പരാമർശം. എന്നാൽ, തന്റെ നിരീക്ഷണം ശബരിമല ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ മാത്രമുള്ളതല്ലെന്നും പൊതുവായ തത്വമാണെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ക്ഷേത്രപ്രവേശനം ആര് തീരുമാനിക്കണമെന്ന വിഷയത്തിൽ സീനിയർ അഭിഭാഷകൻ സി എസ് വൈദ്യനാഥന്റെ […]

Read More
 നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു; സംവാദത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒളിച്ചോടി: വി ശിവൻകുട്ടി

നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു; സംവാദത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒളിച്ചോടി: വി ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലമായ നേമത്ത് എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഭരണവിരുദ്ധ വികാരം മണ്ഡലത്തിലില്ലെന്നും വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫിനും ബിജെപിക്കും ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയില്ല. സംവാദത്തിന്റെ ചെലവ് വഹിക്കാമെന്നും മൂന്ന് തവണ സമയം നിശ്ചയിച്ചിട്ടും ബിജെപി ഒളിച്ചോടിയെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി പണവും മദ്യവും ഒഴുക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗൂഗിൾ പേ വഴി ഒരു […]

Read More
 സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; താപനിലയും ഉയരും: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; താപനിലയും ഉയരും: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. പ്രധാനമായും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ നേരിയ മഴ പെയ്തേക്കാം. നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ സാധ്യതയ്‌ക്കിടയിലും സംസ്ഥാനത്ത് ചൂട് കുറയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ […]

Read More
 ഭരണത്തുടർച്ചയുണ്ടാകും; ജനക്ഷേമ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തു; യുഡിഎഫ് ഭരണം ജനങ്ങൾക്ക് അറിയാം: ടി പി രാമകൃഷ്ണൻ

ഭരണത്തുടർച്ചയുണ്ടാകും; ജനക്ഷേമ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തു; യുഡിഎഫ് ഭരണം ജനങ്ങൾക്ക് അറിയാം: ടി പി രാമകൃഷ്ണൻ

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടെടുപ്പിൽ ജനങ്ങൾ സ്വീകരിച്ചതെന്നും സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം ദൃശ്യമായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാർ നടത്തിയത്. പേരാമ്പ്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കണ്ട വികസന യാഥാർത്ഥ്യങ്ങൾ ജനങ്ങൾ വോട്ടായി മാറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സോഷ്യൽ മീഡിയ വഴി സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്യാൻ ആസൂത്രിതമായ ശ്രമം […]

Read More
 അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി ഡി സതീശൻ

അഞ്ച് ജില്ലകൾ തൂത്തുവാരും, സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകും: വി ഡി സതീശൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അഞ്ച് ജില്ലകൾ പൂർണ്ണമായും തൂത്തുവാരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലെ 43 സീറ്റുകളും യുഡിഎഫ് നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ചിട്ടയായ പ്രവർത്തനവും പോളിങ് ശതമാനത്തിലെ വർധനവും മുന്നണിക്ക് വലിയ അനുകൂലഘടകമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 35 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് ഇത്തവണ നടന്നതെന്ന് […]

Read More