കന്നി വോട്ടര്‍മാരെ ഹല്‍വ നല്‍കി വരവേല്‍ക്കും
നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനെത്തുന്നവരെ വരവേല്‍ക്കാന്‍ ഹല്‍വയുമായി തിരഞ്ഞെടുപ്പ് കമീഷന്‍. ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഓരോ ബൂത്തുകളിലാണ് ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് മധുരം നല്‍കുക. കന്നി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ച ‘വോട്ട് സ്വീറ്റന്‍ഡ് കേരള’ ക്യാമ്പയിനിന്റെ ഭാഗമായാണ് മധുരവിതരണം. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ 200 ഹല്‍വ പാക്കറ്റുകള്‍ എത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരോ വോളണ്ടിയര്‍മാരോ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ […]
Read More
