മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്‌വായ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്‌വായ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്‌വായ് (94) അന്തരിച്ചു. ഇന്ന് പുലർച്ചെ നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ മുഖമായിരുന്ന അവർ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ നിർണ്ണായകമായ പല വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മൊഹ്‌സിന കിദ്‌വായ് നിരവധി തവണ എംഎൽഎയായും സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1978-ൽ മീററ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് അവർ ദേശീയ രാഷ്ട്രീയത്തിൽ സജീവമായത്. ഇന്ദിരാ ഗാന്ധി […]

Read More
 മതേതര ജനാധിപത്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യുക: ഡോ. ഹുസൈൻ മടവൂർ

മതേതര ജനാധിപത്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യുക: ഡോ. ഹുസൈൻ മടവൂർ

കോഴിക്കോട്: ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്നവർക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും വർഗ്ഗീയതയും മതസ്പർദ്ദയും വളർത്താൻ ശ്രമിക്കുന്നവർ രാഷ്ട്രത്തോടും ദേശവാസികളോടും കൊടുംക്രൂരതയാണ് ചെയ്യുന്നത്. വെറുപ്പിൻ്റെ രാഷ്ട്രീയത്തെ പിഴുതെറിയണം. മത, രാഷ്ട്രീയ ഭേദമെന്യ എല്ലാ പൗരന്മാർക്കും സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. നാട് ഭരിക്കുന്നവരും നിയമ പാലകരും മതവും സമുദായവും നോക്കി പ്രവർത്തിക്കുന്നത് ഭരണഘടനയുടെ മൗലിക […]

Read More
 മുണ്ടക്കൈ -ചൂരല്‍മല  ഫണ്ട് വിവാദം; കോൺഗ്രസിനെതിരെ വെളിപ്പെടുത്തലുമായി എം വി നികേഷ് കുമാർ

മുണ്ടക്കൈ -ചൂരല്‍മല  ഫണ്ട് വിവാദം; കോൺഗ്രസിനെതിരെ വെളിപ്പെടുത്തലുമായി എം വി നികേഷ് കുമാർ

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി എം വി നികേഷ് കുമാർ. ഫണ്ട് കൈകാര്യം ചെയ്തത് ധനലക്ഷ്മി ബാങ്ക് വഴി മാത്രമല്ലെന്നും, ഫെഡറൽ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചിലുള്ള മറ്റൊരു അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നതായും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഫെഡറൽ ബാങ്കിലെ 13740200004964 എന്ന അക്കൗണ്ട് നമ്പർ വെളിപ്പെടുത്തിയ നികേഷ് കുമാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് […]

Read More
 ഭാര്യയുടെ ചിത്രം ഉപയോഗിച്ച് സൈബർ അധിക്ഷേപം; പരാതിയുമായി എം ബി രാജേഷ്

ഭാര്യയുടെ ചിത്രം ഉപയോഗിച്ച് സൈബർ അധിക്ഷേപം; പരാതിയുമായി എം ബി രാജേഷ്

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം.ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളിലൂടെ അതിരുവിട്ട വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ കുടുംബത്തെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഭാര്യയുടെ ചിത്രം ഉൾപ്പെടുത്തി വാട്‌സ്ആപ്പ് വഴി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സരസ് മേളയുമായി ബന്ധപ്പെട്ട് ഉയരുന്ന […]

Read More
 “തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു”; ആരോപണം ആവർത്തിച്ച് സിപിഐഎം

“തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു”; ആരോപണം ആവർത്തിച്ച് സിപിഐഎം

തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി മദ്യവും പണവും ഒഴുക്കുന്നുവെന്ന ആരോപണവുമായി വീണ്ടും സിപിഐഎം രം​ഗത്ത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് മദ്യം പിടിച്ചെടുത്തുവെന്നും ഇതിന്റെ കണക്ക് തെറ്റായി രേഖപ്പെടുത്തിയെന്നും വി ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് ജയിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവമായി ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 336 ലിറ്റർ മദ്യമാണ് ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. പൊലീസും എക്സൈസും […]

Read More
 ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും

ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും. കേന്ദ്രസർക്കാരിന്റെ വാദമാണ് ഇന്നും നടക്കുക. 2018ലെ വിധി തെറ്റായിരുന്നുവെന്നണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായി വാദംനടത്തുനത്. ഇന്ത്യയിലെ മതങ്ങളുടെ ആന്തരികമായ ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം സാമൂഹിക തിന്മ മതാചാരമായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിന്മയാണോ അനിവാര്യമായ മതാചാരമാണോ എന്ന് തിരിച്ചറിയാനാകുമെന്ന് ഭരണഘടന ബെഞ്ചിലെ ഏക […]

Read More
 യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ കാർ ഓടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. ദേവനന്ദൻ അടക്കം നാല് കെ എസ് യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്. മറ്റൊരാളുടെ തുടയെല്ലുൾപ്പെടെ പൊട്ടിയിട്ടുണ്ടെന്നുമാണ് വിവരം. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കായിരുന്നു പരുക്കേറ്റത്. അമിത വേഗതയിലെത്തിയ കാർ റോഡിൻ്റെ അരികിലൂടെ പോകുകയായിരുന്ന ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് സമീപത്തെ […]

Read More
 സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. (silent campaigning today) 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി […]

Read More
 വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 19ന് കേസില്‍ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. പാലക്കാട് എസ്സി/എസ്ടി സ്പെഷ്യല്‍ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികള്‍ക്ക്, വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും […]

Read More
 ഹോം വോട്ടിംഗിൽ റെക്കോർഡ് പങ്കാളിത്തവുമായി വയനാട് 

ഹോം വോട്ടിംഗിൽ റെക്കോർഡ് പങ്കാളിത്തവുമായി വയനാട് 

പുല്പള്ളി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ‘ഹോം വോട്ടിംഗ്’ സംവിധാനത്തിന് ജില്ലയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച സമാപിച്ച ഗാർഹിക വോട്ടെടുപ്പിൽ യോഗ്യരായ വോട്ടർമാരിൽ 97 ശതമാനത്തിലധികം പേരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി ഹോം വോട്ടിംഗിനായി രജിസ്റ്റർ ചെയ്തിരുന്ന 4,438 പേരിൽ 4,317 പേരും സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ വോട്ട് രേഖപ്പെടുത്തി എന്നത് […]

Read More