“തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു”; ആരോപണം ആവർത്തിച്ച് സിപിഐഎം

“തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു”; ആരോപണം ആവർത്തിച്ച് സിപിഐഎം

തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി മദ്യവും പണവും ഒഴുക്കുന്നുവെന്ന ആരോപണവുമായി വീണ്ടും സിപിഐഎം രം​ഗത്ത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് മദ്യം പിടിച്ചെടുത്തുവെന്നും ഇതിന്റെ കണക്ക് തെറ്റായി രേഖപ്പെടുത്തിയെന്നും വി ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് ജയിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവമായി ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 336 ലിറ്റർ മദ്യമാണ് ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. പൊലീസും എക്സൈസും […]

Read More
 ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും

ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും. കേന്ദ്രസർക്കാരിന്റെ വാദമാണ് ഇന്നും നടക്കുക. 2018ലെ വിധി തെറ്റായിരുന്നുവെന്നണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായി വാദംനടത്തുനത്. ഇന്ത്യയിലെ മതങ്ങളുടെ ആന്തരികമായ ബഹുസ്വരതയും വൈവിധ്യവും കോടതി കണക്കിലെടുക്കണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം സാമൂഹിക തിന്മ മതാചാരമായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിന്മയാണോ അനിവാര്യമായ മതാചാരമാണോ എന്ന് തിരിച്ചറിയാനാകുമെന്ന് ഭരണഘടന ബെഞ്ചിലെ ഏക […]

Read More
 യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരുക്കേറ്റ സംഭവത്തിൽ കാർ ഓടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. ദേവനന്ദൻ അടക്കം നാല് കെ എസ് യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്. മറ്റൊരാളുടെ തുടയെല്ലുൾപ്പെടെ പൊട്ടിയിട്ടുണ്ടെന്നുമാണ് വിവരം. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കായിരുന്നു പരുക്കേറ്റത്. അമിത വേഗതയിലെത്തിയ കാർ റോഡിൻ്റെ അരികിലൂടെ പോകുകയായിരുന്ന ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് സമീപത്തെ […]

Read More
 സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. (silent campaigning today) 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി […]

Read More
 വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 19ന് കേസില്‍ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. പാലക്കാട് എസ്സി/എസ്ടി സ്പെഷ്യല്‍ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികള്‍ക്ക്, വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും […]

Read More
 ഹോം വോട്ടിംഗിൽ റെക്കോർഡ് പങ്കാളിത്തവുമായി വയനാട് 

ഹോം വോട്ടിംഗിൽ റെക്കോർഡ് പങ്കാളിത്തവുമായി വയനാട് 

പുല്പള്ളി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ‘ഹോം വോട്ടിംഗ്’ സംവിധാനത്തിന് ജില്ലയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച സമാപിച്ച ഗാർഹിക വോട്ടെടുപ്പിൽ യോഗ്യരായ വോട്ടർമാരിൽ 97 ശതമാനത്തിലധികം പേരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി ഹോം വോട്ടിംഗിനായി രജിസ്റ്റർ ചെയ്തിരുന്ന 4,438 പേരിൽ 4,317 പേരും സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ വോട്ട് രേഖപ്പെടുത്തി എന്നത് […]

Read More
 ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു; കേരളത്തിൽ യുഡിഎഫ് സർക്കാർ വരും; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു; കേരളത്തിൽ യുഡിഎഫ് സർക്കാർ വരും; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നൽകുന്നത് പ്രയോജനരഹിതമാണെന്നും ശശി തരൂർ. ബിജെപിക്ക് വിജയസാധ്യതയില്ലാത്ത സാഹചര്യത്തിൽ അവർക്ക് നൽകുന്ന വോട്ടുകൾ മാറ്റത്തിന് വഴിവയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രാധികാരം ഉപയോഗിച്ച് പണം വാരിയെറിഞ്ഞുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാൽ ഇത് കേരളത്തിൽ ഫലിക്കില്ല. നേമത്തും കഴക്കൂട്ടത്തും നടക്കുന്ന ത്രികോണ മത്സരം പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തെ നേട്ടമായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന പ്രോഗ്രസ് റിപ്പോർട്ട് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളുടെ അടുത്തുപോലും എത്തില്ല. […]

Read More
 ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു

ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു

കോഴിക്കോട്: ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ് (ഓട്ടോ ഡ്രൈവർ), ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ ആനക്കാംപൊയിൽ-തിരുവമ്പാടി റോഡിലായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ബിൻസിയെ ഷിജു ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിഞ്ഞ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഇരുവരെയും […]

Read More
 “മണ്ഡലമോ സ്ഥാനാര്‍ഥിയെയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണം”; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

“മണ്ഡലമോ സ്ഥാനാര്‍ഥിയെയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണം”; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

കോഴിക്കോട്: എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത്. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണ് അറിയിച്ചത്. മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ഭരിക്കുന്ന മുന്നണി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫിന് […]

Read More
 മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്, ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ ആ ‘ഡാഷും’ കൂടി പൂരിപ്പിച്ചേനെ: മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്, ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ ആ ‘ഡാഷും’ കൂടി പൂരിപ്പിച്ചേനെ: മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് പൂർണ്ണമായും സമനില തെറ്റിയിരിക്കുകയാണെന്നും ആ ഡാഷ് പൂരിപ്പിക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. “മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ ആ ഡാഷ് കൂടി അദ്ദേഹം പൂരിപ്പിച്ചേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേരളം ലോകത്തിന് മുന്നിൽ അപമാനത്തോടെ തലകുനിക്കേണ്ടി വന്നേനെ.” കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തെലങ്കാന മുഖ്യമന്ത്രി […]

Read More