ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു

ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു

കോഴിക്കോട്: ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ് (ഓട്ടോ ഡ്രൈവർ), ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ ആനക്കാംപൊയിൽ-തിരുവമ്പാടി റോഡിലായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ബിൻസിയെ ഷിജു ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിഞ്ഞ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഇരുവരെയും […]

Read More
 “മണ്ഡലമോ സ്ഥാനാര്‍ഥിയെയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണം”; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

“മണ്ഡലമോ സ്ഥാനാര്‍ഥിയെയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണം”; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

കോഴിക്കോട്: എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത്. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണ് അറിയിച്ചത്. മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ഭരിക്കുന്ന മുന്നണി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫിന് […]

Read More
 മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്, ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ ആ ‘ഡാഷും’ കൂടി പൂരിപ്പിച്ചേനെ: മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്, ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ ആ ‘ഡാഷും’ കൂടി പൂരിപ്പിച്ചേനെ: മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് പൂർണ്ണമായും സമനില തെറ്റിയിരിക്കുകയാണെന്നും ആ ഡാഷ് പൂരിപ്പിക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. “മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ ആ ഡാഷ് കൂടി അദ്ദേഹം പൂരിപ്പിച്ചേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേരളം ലോകത്തിന് മുന്നിൽ അപമാനത്തോടെ തലകുനിക്കേണ്ടി വന്നേനെ.” കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തെലങ്കാന മുഖ്യമന്ത്രി […]

Read More
 ‘കാലം പറഞ്ഞ കഥ’യ്‌ക്ക് പ്രദർശന വിലക്കില്ല; അഫാന്റെ പിതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

‘കാലം പറഞ്ഞ കഥ’യ്‌ക്ക് പ്രദർശന വിലക്കില്ല; അഫാന്റെ പിതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി പ്രമേയപരമായി സാമ്യമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്ക്ക് പ്രദര്‍ശന വിലക്കില്ല. സിനിമ റിലീസ് ചെയ്യാന്‍ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ ഹർജിയാണ് കോടതി തള്ളിയത്. കേസിൽ വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ റിലീസ് ചെയ്യുന്നത് തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും റഹീം […]

Read More
 നടിയുടെ വിരോധത്തിന് പിന്നിൽ സീനുകൾ വെട്ടിക്കുറച്ചത്; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ കിടത്താനുള്ള നീക്കമെന്ന് രഞ്ജിത്ത്

നടിയുടെ വിരോധത്തിന് പിന്നിൽ സീനുകൾ വെട്ടിക്കുറച്ചത്; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ കിടത്താനുള്ള നീക്കമെന്ന് രഞ്ജിത്ത്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ വ്യക്തിപരമായ വിരോധമാണെന്ന ആരോപണവുമായി സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ താൻ അവരെ വിമർശിച്ചിരുന്നതായും സിനിമയിലെ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നതായും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിലുള്ള പക മൂലമാണ് നടിയുടെ പരാതിയെന്നാണ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്. ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകാൻ മാർച്ച് വരെ വൈകിയത് ദുരൂഹമാണെന്നും ചില കേന്ദ്രങ്ങളുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ പരാതി ഉയർന്നതെന്നും രഞ്ജിത്ത് കോടതിയിൽ വാദിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ […]

Read More
 തടിയൻഡമോൾ ട്രെക്കിങ്ങിന് താൽക്കാലിക വിലക്ക്; സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ വനംവകുപ്പ്

തടിയൻഡമോൾ ട്രെക്കിങ്ങിന് താൽക്കാലിക വിലക്ക്; സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ വനംവകുപ്പ്

മടിക്കേരി: മലയാളി യുവതി ശരണ്യ കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഭവത്തെത്തുടർന്ന് മേഖലയിൽ ട്രെക്കിങ്ങിന് കർണാടക വനംവകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. ഏപ്രിൽ 11 വരെ ട്രക്കിങ്ങ് പാതകൾ അടച്ചിടാനാണ് തീരുമാനം. വനമേഖലയിലെ അപകടസാധ്യതകൾ കണക്കിലെടുത്തും സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കുന്നതിനുമാണ് ഈ നടപടി. ട്രക്കിങ്ങ് പാതകളിൽ കൃത്യമായ അടയാളങ്ങൾ സ്ഥാപിക്കുമെന്നും വരുംദിവസങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തുമെന്നും മടിക്കേരി ഡിസിഎഫ് അറിയിച്ചു. ഏപ്രിൽ രണ്ടാം തീയതി ഒമ്പതംഗ സംഘത്തിനൊപ്പം ട്രെക്കിങ്ങിന് പോയ ശരണ്യ വഴിതെറ്റി കാടിനുള്ളിൽ അകപ്പെടുകയായിരുന്നു. […]

Read More
 “ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരേ രൂക്ഷഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി

“ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്”; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരേ രൂക്ഷഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന് ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ മറുപടി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ഉണ്ടായത് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ കാണിക്കേണ്ട ചില മര്യാദകളുണ്ട്. അതിന് യോജിച്ചതാണോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് സ്വയം വിമർശിക്കേണ്ടതാണ്. […]

Read More
 കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ‘കൊല്ലങ്കോട് ഗോവിന്ദൻകുട്ടി’ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻ രാമൻ ആണ് മരിച്ചത്. പകൽ ശീവേലിക്കിടെ ആന വിരണ്ടോടുകയായിരുന്നു. സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് ശേഷവും ആനയെ പൂർണ്ണമായും […]

Read More
 ‘ആ ശബ്ദരേഖ എന്റേതല്ല, കൃത്രിമമായി നിർമിച്ചത്; നിയമനടപടി സ്വീകരിക്കും’: മാത്യു കുഴൽനാടനെതിരെ കെ കൃഷ്‌ണൻകുട്ടി

‘ആ ശബ്ദരേഖ എന്റേതല്ല, കൃത്രിമമായി നിർമിച്ചത്; നിയമനടപടി സ്വീകരിക്കും’: മാത്യു കുഴൽനാടനെതിരെ കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ പൂർണമായും തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതിന്റെ നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ടു. ജലനിരപ്പ് ഉയരും മുൻപ് തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അത് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ഷന് വേണ്ടി കുഴൽനാടൻ വൃത്തികേട് പറയുന്നുവെന്നും കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ശബ്ദരേഖ തൻ്റേതല്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. എഐ ആണോയെന്ന് സംശയം ഉണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ […]

Read More
 കള്ളക്കത്തുകൾക്ക് പിന്നിൽ സിപിഎം; തരംതാഴ്ന്ന രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കള്ളക്കത്തുകൾക്ക് പിന്നിൽ സിപിഎം; തരംതാഴ്ന്ന രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കെ സുധാകരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തുകൾ വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനു പിന്നിൽ സിപിഎമ്മിന്റെ തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. “എന്റെ പേരിലും കത്തുകൾ പ്രചരിക്കുന്നുണ്ട്. സിപിഎം എത്രത്തോളം തരംതാണിരിക്കുകയാണ് എന്നതിന്റെ തെളിവാണിത്. കള്ളക്കത്തുകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് അവരുടെ ശ്രമം”വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന തന്റെ പ്രസ്താവനയിൽ മാറ്റമില്ല. താൻ വാക്ക് പാലിക്കുന്നയാളാണെന്ന് കൂടെ പ്രവർത്തിക്കുന്ന കെ. സുധാകരന് നന്നായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം […]

Read More