മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള (94) വിടവാങ്ങി. രണ്ട് തവണ അടൂരിൽ നിന്നും നിയമസഭാ അംഗമായിട്ടുണ്ട്.കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നാണ് ജനനം. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിഎസ്സി യിൽ ബിരുദം നേടിയാണ് പഠനം പൂർത്തിയാക്കിയത്. കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് […]
Read More
