അമേരിക്കയിലെ കർഷകർക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും: ഡൊണാൾഡ് ട്രംപ്
വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ പല തീരുമാനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. മുൻ സർക്കാരുകൾ എട്ട് വർഷം കൊണ്ട് ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ 43 ദിവസങ്ങൾ കൊണ്ട് തങ്ങൾ ചെയ്തുവെന്നും ട്രംപ് അവകാശപ്പെടുന്നു.മനുഷ്യർ പുരുഷ, സ്ത്രീ എന്നിങ്ങനെ രണ്ട് തരം മാത്രമേയുള്ലൂവെന്നും ട്രാൻസ്ജെൻഡർ എന്ന വിഭാഗമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാമെന്നും ട്രംപ് ആവർത്തിച്ചു.’യുറോപ്യൻ രാജ്യങ്ങൾ, ഇന്ത്യ, ചെെന, ബ്രസീൽ എന്നിവരെല്ലാം കൂടുതൽ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ […]
Read More
