ലോ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം: സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ഥി ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സുഹൃത്ത് മൗസയെ കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവാവുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം മൗസ കുറച്ചതായും മൗസയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മൗസയുടെ ഫോണ്‍ മരിക്കുന്നതിന്റെ തലേദിവസം ഈ യുവാവ് കൈക്കലാക്കിയതായും സംശയമുണ്ട്.ലോ കോളേജിന് സമീപത്തെ കടയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂര്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടതെന്നാണ് വിവരം. വിവാഹിതനായ ഇയാള്‍ ഇക്കാര്യം മറച്ചുവെച്ചാണ് മൗസയുമായി അടുപ്പം […]
Read More
