അഫാൻ മൊബൈൽ ലോൺ ആപ്പുകൾ വഴി ലക്ഷങ്ങൾ കടമെടുത്തിരുന്നതായി മാതാവ് ഷെമി

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് കൂടുതൽ വെളിപ്പെടുത്തലുമായി അഫാന്റെ മാതാവ് ഷെമി രംഗത്തെത്തി. പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻവഴി ലക്ഷങ്ങൾ കടം വാങ്ങിയതായി മാതാവ്. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. വീട് വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഷെമി പറയുന്നത്. തങ്ങൾക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ […]

Read More

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിന് വീഴ്ചയുണ്ടായോ എന്ന്പരിശോധിക്കും’; മന്ത്രി എ.കെ ശശീന്ദ്രൻ

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കലക്ടറോട് റിപ്പോർട്ട് തേടും. സോളാർ ഫെൻസിങ് തകർത്താണ് ആന എത്തിയത്. മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ മരിച്ചത് . കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു . ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു. ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് മുണ്ടൂർ […]

Read More
 ജനശബ്ദം വാർത്ത തുണയായി; കാണാതായ പൂച്ചയെ കണ്ട് കിട്ടി

ജനശബ്ദം വാർത്ത തുണയായി; കാണാതായ പൂച്ചയെ കണ്ട് കിട്ടി

മുട്ടാഞ്ചേരിയിൽ നിന്ന് വരട്ടിയാക്കിലേക്ക് പോകും വഴി കാണാതായ പൂച്ചയെ കണ്ട് കിട്ടി.മുട്ടാഞ്ചേരി സ്വദേശി അനിൽ കുമാറിന്റെ പൊന്നോമനയായ വളർത്ത് പൂച്ച കുട്ടുമണിയെയാണ് ഇന്ന് രാവിലെ കണ്ട് കിട്ടിയത്.മുട്ടാഞ്ചേരിയിൽ നിന്ന് പൂച്ചയെ ലഭിച്ച വ്യക്തി ജനശബ്ദത്തിൽകണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ വാർത്തയിൽ കണ്ട നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മുട്ടാഞ്ചേരിയിൽ നിന്ന് വരട്ടിയാക്കിലേക്ക് പെങ്ങളുടെ വീട്ടിലേക്ക് പോകും വഴിയാണ് അനിൽ കുമാറിന് പൂച്ചയെ നഷ്ടമായത്. കൂട്ടിലാക്കി ഓട്ടോയുടെ പുറകിൽ വെച്ച പൂച്ചയെ വീട്ടിലെത്തി നോക്കുമ്പോൾ കാണാതെയാകുകയായിരുന്നു. ഏറെ ഓമനിച്ചു വളർത്തിയ […]

Read More
 രാജ്യം നേരിടുന്നത് വലിയവെല്ലുവിളികൾ, പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും നടപ്പാക്കും; എം എ ബേബി

രാജ്യം നേരിടുന്നത് വലിയവെല്ലുവിളികൾ, പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും നടപ്പാക്കും; എം എ ബേബി

പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയെന്നത് സംഘടനാപരമായിട്ടുള്ള വലിയ വെല്ലുവിളിയാണെന്ന് എംഎ ബേബി. കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. മറ്റെല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാവും. യോജിച്ച് കൂട്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സിപിഎം. കുറച്ചുകാലമായുള്ള പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ ഭാ​ഗമായുള്ള പ്രവർത്തനത്തിന്റെ തുടർച്ചായാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ ബേബി വ്യക്തമാക്കി. പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് എംഎ ബേബിയുടെ പ്രതികരണം. […]

Read More
 യാത്രക്കിടെ വളർത്ത് പൂച്ചയെ നഷ്ടമായി; സങ്കടക്കടലിൽ അനിൽ കുമാറും കുടുംബവും

യാത്രക്കിടെ വളർത്ത് പൂച്ചയെ നഷ്ടമായി; സങ്കടക്കടലിൽ അനിൽ കുമാറും കുടുംബവും

യാത്രക്കിടെ വളർത്ത് പൂച്ചയെ നഷ്ടമായ സങ്കടത്തിലാണ് മുട്ടാഞ്ചേരി സ്വദേശിയായ അനിൽകുമാറും കുടുംബവും. മുട്ടാഞ്ചേരിയിൽ നിന്ന് വരട്ടിയാക്കിലേക്കുള്ള യാത്രക്കിടെയാണ് അവർക്ക് അവരുടെ പൊന്നോമനയായ വളർത്ത് പൂച്ചയെ നഷ്ടമായത്. ഒരു വർഷം മുൻപ് കുറ്റിയാടിയിൽ ഉള്ള ഒരു ബന്ധു ഇവർക്ക് സമ്മാനമായി നൽകിയ പേർഷ്യൻ പൂച്ച വിഭാഗത്തിൽ പെട്ട കുഞ്ഞിനെയാണ് കാണാതെയായത്. വെള്ളയും തവിട്ടും നിറഞ്ഞ നിറമാണ് പൂച്ചകുഞ്ഞിനുള്ളത്. മുട്ടാഞ്ചേരിയിൽ നിന്നും വരട്ടിയാക്കിൽ ഉള്ള അനികുമാറിന്റെ പെങ്ങളുടെ വീട്ടിലേക്ക് പോകുന്ന സമയത്ത് പൂച്ചയെ കൂട്ടിലാക്കി ഓട്ടോയുടെ പുറകിൽ വെച്ചിരുന്നതായി അനിൽകുമാർ […]

Read More
 കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് ഗോവിന്ദ പുരത്ത് നിന്ന് മാരക ലഹരിമരുന്നായ എം.ഡി എം.എ വിൽപന നടത്തുന്ന രണ്ട് പേരെ പിടികൂടി.പൊക്കുന്ന് തളിക്കുളങ്ങര സ്വദേശി പുളിക്കൽ ഹൗസിൽ അരുൺകുമാർ പി.(27) , കുതിരവട്ടം മൈലാംപാടി സ്വദേശി അറ്റം പറമ്പിൽ ഹൗസിൽ റിജുൽ പി ( 29 )എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ വി.ആർ അരുണിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.ഗോവിന്ദപുരത്തെ റിജുൽ താമസിക്കുന്നവീട്ടിൽ നടത്തിയ […]

Read More
 കൂടത്തുംപാറ ഗവ. എൽ.പി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

കൂടത്തുംപാറ ഗവ. എൽ.പി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ ഗവ. എൽ.പി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 56 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എം ഉഷാദേവി, മുൻ ഹെഡ്മാസ്റ്റർ യു.വി ജയരാജൻ, […]

Read More
 പുതിയ കേന്ദ്ര കമ്മറ്റിയിൽ 85 അംഗങ്ങൾ ; കേരളത്തിൽ നിന്ന് മൂന്ന് പേര്

പുതിയ കേന്ദ്ര കമ്മറ്റിയിൽ 85 അംഗങ്ങൾ ; കേരളത്തിൽ നിന്ന് മൂന്ന് പേര്

പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോൺഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി 3 പേരാണ് കേരളത്തിൽ നിന്ന് പുതുതായി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സീനിയറായ പികെ സൈനബയെ തഴഞ്ഞാണ് സലീഖയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മോള്ള എന്നിവരാണ് കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായിട്ടുള്ളത്. മന്ത്രിമാരായ എം ബി രാജേഷിനും […]

Read More
 കണ്ണങ്ങോട്ടുമ്മൽ ഷാജു മോചന സഹായ കമ്മറ്റി; ഓഫീസ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു

കണ്ണങ്ങോട്ടുമ്മൽ ഷാജു മോചന സഹായ കമ്മറ്റി; ഓഫീസ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ ആറു വർഷമായി നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കണ്ണങ്ങോട്ടുമ്മൽ ഷാജുവിനെ നാട്ടിലെത്തിച്ച് ഷാജുവിൻ്റെ ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി പടനിലത്ത് രൂപീകരിച്ച കണ്ണങ്ങോട്ടുമ്മൽ ഷാജു മോചന സഹായ കമ്മറ്റി യുടെ ഓഫീസ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തുചടങ്ങിൽ കമ്മറ്റി ചെയർമാൻ യു.സി രാമൻ അധ്യക്ഷത വഹിച്ചു – വി അബ്ദു റഹിമാൻ മാസ്റ്റർ. എൻ.ഷിയോ ലാൽ, കെ.ശ്രീധരൻ, ടി.കെ.ഹിതേഷ് കുമാർ, പ്രവീൺ […]

Read More
 സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് ബില്ല് ; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ

സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് ബില്ല് ; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി […]

Read More