മുണ്ടക്കൈ പുനരധിവാസം മുസ്ലിം ലീഗ് ഭവന പദ്ധതി തറക്കല്ലിടല്‍ ഏപ്രില്‍ 9ന്
ചൂരല്‍മല മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ (ഏപ്രില്‍ 9ന്) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ദുരന്തമുണ്ടായ ആദ്യമണിക്കൂര്‍ മുതല്‍ ദുരിതബാധിതരോടൊപ്പമുള്ള മുസ്ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട പുനരധിവാസ ദൗത്യമാണ് ഭവനപദ്ധതിയെന്നും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട 105 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.9ന് ഉച്ചക്ക് 2 […]
Read More
