കുന്ദമംഗലത്തെ ഫ്രൂട്ട്സ് വ്യാപാരി അബ്ദുൽ കലാം(65) നിര്യാതനായി
പന്തീർപാടം നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് അബ്ദുൽ കലാം(65) നിര്യാതനായി.ഭാര്യ: സുഹറാബി. മക്കൾ: ജസീർ,ജഹാസർ ജംഷീർ,ജാഹസ്.
Read Moreപന്തീർപാടം നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് അബ്ദുൽ കലാം(65) നിര്യാതനായി.ഭാര്യ: സുഹറാബി. മക്കൾ: ജസീർ,ജഹാസർ ജംഷീർ,ജാഹസ്.
Read Moreചൈനയിലെ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് നിര്‍ദേശം. ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാതലത്തിലാണ് തീരുമാനം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൻ്റെ (സിപിപിസിസി) കമ്മിറ്റി അംഗം ചെൻ സോങ്‌സിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.ചൈനീസ് ദേശീയ രാഷ്ട്രീയത്തില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വേദിയാണ് സിപിസിസി. ഇവരുടെ നിര്‍ദേശങ്ങള്‍ പൊതുവെ തള്ളിക്കളയാറില്ല.നിലവിൽ ചൈനയിൽ നിയമപരമായ വിവാഹപ്രായം പുരുഷന്മാർക്ക് 22ഉം സ്ത്രീകൾക്ക് 20ഉം ആണ്. ഇത് ലോകത്തില്‍ തന്നെ ഉയര്‍ന്ന പ്രായമാണ്. വിവാഹ പ്രായം കുറയ്ക്കുന്നതിലൂടെ പ്രത്യുൽപാദന ശേഷി വര്‍ധിക്കുമെന്നും അങ്ങനെ ജനസംഖ്യ കുറയുന്നുകൊണ്ടുള്ള […]
Read Moreപത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത അധ്യാപകൻ പിടിയിൽ.കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങര സ്വദേശി എസ് ഷിബുഖാനെയാണ് (48) പെണ്‍കുട്ടിയുടെ പരാതിയില്‍ നൂറനാട് പൊലീസ് സ്‌കൂളിലെത്തി അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയോട് ക്ലാസ് ടീച്ചര്‍ കൂടിയായ ഷിബുഖാന്‍ […]
Read Moreതിരുവനന്തപുരം വെളളനാട്ടിൽ പത്തുവയസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടയിലായിരുന്നു സംഭവം. ശുചിമുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Moreരഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ തിരിച്ചടിക്കുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 32 ഓവറില്‍ 81-3 എന്ന നിലയിലായിരുന്ന വിദര്‍ഭ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 ഓവറില്‍ 145-3 എന്ന നിലയിലാണ്. ഡാനിഷ് മലേവാറും (87), കരുണ്‍ നായരുമാണ് (39) ക്രീസില്‍. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിവെച്ച് […]
Read Moreമകന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35കാരിക്കെതിരെ പോക്‌സോ കേസെടുത്തു. പാലക്കാട് ആലത്തൂരിലാണ് സംഭവം. യുവതിയെ റിമാൻഡ് ചെയ്‌തു. കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടതും എറണാകുളത്ത് നിന്ന് കണ്ടെത്തിയതും.കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിക്കൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ ഇവർ ആലത്തൂർ […]
Read Moreകുംഭമേളയ്‌ക്കെത്തിയ യുവതി വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ മൊബൈല്‍ഫോണില്‍ വീഡിയോ കോള്‍ ചെയ്ത് ഫോൺ നദിയിൽ മുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ പലതവണ മുക്കിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി ഭര്‍ത്താവിനായി നടത്തിയ ‘ഡിജിറ്റല്‍ സ്‌നാന’ത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്‌നാനചടങ്ങുകള്‍ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേര്‍ പുണ്യസ്‌നാനം ചെയ്‌തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.
Read Moreവെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചോദ്യകൾക്ക് വിരാമം.കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്.ഇത് സംബന്ധിച്ച് സൂചന ലഭിച്ചതായി പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പൊലീസ് പറയുന്നു.കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ […]
Read Moreആശ വര്‍ക്കര്‍മാർക്കെതിരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല.’ -എളമരം കരീം പറഞ്ഞു. ‘ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്ന ആളുകള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ കണക്കെടുപ്പുകള്‍, സര്‍വ്വേകള്‍ […]
Read More